adimage

മാടത്തിൽ ടൗൺ സൗന്ദര്യവൽക്കരണം: പായം പഞ്ചായത്ത് സംഘാടകസമിതി രൂപീകരിച്ചു

മാടത്തിൽ ടൗൺ സൗന്ദര്യവൽക്കരണം: പായം പഞ്ചായത്ത് സംഘാടകസമിതി രൂപീകരിച്ചു
2026-07-23T07:34:00 | By sukanya
#Payam Grama Panchayat #Madathil #Town Beautification

പായം: പായം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാടത്തിൽ ടൗൺ സൗന്ദര്യവൽക്കരണത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

ടൗൺ സൗന്ദര്യവൽക്കരണ പരിപാടിയുടെ ഭാഗമായി ചേർന്ന യോഗത്തിൽ വ്യാപാരികൾ, തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്കൂൾ അധികൃതർ, ആരാധനാലയ പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

നവംബർ ഒന്നിനകം മാടത്തിൽ ടൗൺ സൗന്ദര്യവൽക്കരിച്ച് നാടിന് സമർപ്പിക്കുകയാണ് ലക്ഷ്യം.

ഇതിനായുള്ള കർമ്മപദ്ധതിക്ക് യോഗം രൂപം നൽകി.

പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട്  അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പവിത്രൻ പായം, സ്മിത, രജിത്ത്, രാധാകൃഷ്ണൻ മാസ്റ്റർ, സിഎംഐ സ്കൂൾ പ്രിൻസിപ്പൽ, ബിൽഡർ ഷുക്കൂർ, പിസി പോക്കർ, സുരേഷ്, പി. സാജിദ്, വി.കെ. പ്രേമരാജൻ, ബാബു കാറ്റാടി, ഹെൽത്ത് ഇൻസ്പെക്ടർ വിനോജ്, പഞ്ചായത്ത് സെക്രട്ടറി സുധാകരൻ, പഞ്ചായത്ത് എഞ്ചിനീയർ മാർട്ടിൻ എന്നിവർ സംസാരിച്ചു.

*ഭാരവാഹികൾ:*

*ചെയർമാൻ:* പി. സാജിദ്

*ജനറൽ കൺവീനർ:* അഡ്വ. വിനോദ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട്

Content Highlight: Madathil Town Beautification Committee Formed by Payam Grama Panchayat

#Payam Grama Panchayat #Madathil #Town Beautification

Next TV

Related Stories
ആറളം വനാതിർത്തിയിലെ മുട്ടുമാറ്റി ആനത്താവളമായി: ചീങ്കണ്ണിപ്പുഴയോരത്ത് കാഴ്ചക്കാരുടെ തിരക്ക്

Jul 23, 2026 07:43 AM

ആറളം വനാതിർത്തിയിലെ മുട്ടുമാറ്റി ആനത്താവളമായി: ചീങ്കണ്ണിപ്പുഴയോരത്ത് കാഴ്ചക്കാരുടെ തിരക്ക്

ആറളം വനാതിർത്തിയിലെ മുട്ടുമാറ്റി ചീങ്കണ്ണിപ്പുഴയോരം ആനത്താവളമായി. വൈകുന്നേരങ്ങളിൽ ആനക്കൂട്ടങ്ങളെ കാണാൻ നാട്ടുകാരുടെ തിരക്ക്. പുതിയ ഇക്കോ...

Read More >>
മലബാറിൽ 120 പ്ലസ് വൺ ബാച്ച് കൂടി: 7200 വിദ്യാർത്ഥികൾക്ക് അധിക സീറ്റ്

Jul 23, 2026 06:53 AM

മലബാറിൽ 120 പ്ലസ് വൺ ബാച്ച് കൂടി: 7200 വിദ്യാർത്ഥികൾക്ക് അധിക സീറ്റ്

മലബാർ മേഖലയിൽ 120 അധിക പ്ലസ് വൺ ബാച്ച് അനുവദിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 7200 വിദ്യാർത്ഥികൾക്ക് കൂടി...

Read More >>
നാളെ സംസ്ഥാനത്ത് KSU വിദ്യാഭ്യാസ ബന്ദ്

Jul 22, 2026 08:36 PM

നാളെ സംസ്ഥാനത്ത് KSU വിദ്യാഭ്യാസ ബന്ദ്

നീറ്റ് വിഷയത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ജൂലൈ 23 ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. സംസ്ഥാന വ്യാപകം....

Read More >>
adimage
 വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ, കണ്ണൂരിൽ വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം

Jul 22, 2026 04:36 PM

വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ, കണ്ണൂരിൽ വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം

വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ, കണ്ണൂരിൽ വെൽഫെയർ പാർട്ടി പ്രതിഷേധ...

Read More >>
വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തിയതിൽ പ്രതിഷേധം; കണ്ണൂരിൽ വെൽഫെയർ പാർട്ടി സംഗമം

Jul 22, 2026 10:30 AM

വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തിയതിൽ പ്രതിഷേധം; കണ്ണൂരിൽ വെൽഫെയർ പാർട്ടി സംഗമം

നീറ്റ് ക്രമക്കേടിൽ വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധം. കണ്ണൂരിൽ വെൽഫെയർ പാർട്ടി സംഗമം. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യം. സാധിഖ് ഉളിയിൽ...

Read More >>
കേളകത്ത് പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നാളെ

Jul 22, 2026 10:04 AM

കേളകത്ത് പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നാളെ

കേളകം ഗ്രാമപഞ്ചായത്തിൽ ജൂലൈ 24 ന് പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ്. കേളകം ക്ഷീരസംഘം ഓഫീസിൽ. പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage